മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസുകാരൻ മരിച്ചു
പയ്യന്നൂർ: പിലാത്തറ ചുമടുതാങ്ങി – കെ.എസ്.ഡി.പി റോഡിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരിച്ചു. ചെറുതാഴം ചുമടുതാങ്ങിയിലെ ‘നുറുൽ ഹയാ’യിൽ ഐസാം (2) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്‌ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ […]
മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസുകാരൻ മരിച്ചു Read More »









