ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി, നേട്ടത്തിനരികെ അനിൽ മേനോൻ; ചൊവാഴ്ച്ച യാത്ര തിരിക്കും
ന്യൂഡൽഹി ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്‌ഞനായ ഡോ. അനിൽ മേനോൻ. ചൊവാഴ്ച്ച കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനിൽ മേനോൻ കുതിക്കും. ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ട് റഷ്യൻ ശാസ്ത്രജ്‌ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് […]
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി, നേട്ടത്തിനരികെ അനിൽ മേനോൻ; ചൊവാഴ്ച്ച യാത്ര തിരിക്കും Read More »









