ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ തളിപ്പറമ്പിൽ പോലീസ് പിടിയിൽ
കണ്ണൂർ: ലഹരിമരുന്നിനെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) പദ്ധതിയിലൂടെ എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പ്രധാനികളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിൽ വെച്ചാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്. പരിയാരം പുളിയൂൽ സ്വദേശി പി. സുനേഷ്, മാട്ടൂൽ നോർത്ത് കക്കാടൻചാലിലെ എൻ. നിസാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജൂൺ 6-ന് മാട്ടൂലിൽ വെച്ച് വൻതോതിൽ എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റ്. ഈ കേസിൽ നിലവിൽ റിമാൻഡിൽ […]
ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ തളിപ്പറമ്പിൽ പോലീസ് പിടിയിൽ Read More »








