നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് തലശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. നാമമാത്രമായ ബസ്സുകൾ മാത്രമേ ഇപ്പോൾ ഓടുന്നുള്ളൂ – ഈ സാഹചര്യത്തിൽ ബസ് വ്യവസായത്തെ അവശ്യ സർവ്വസായി പരിഗണിച്ച് ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top