Home

Home

മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; ആദ്യ യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രി

മുംബൈ കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്‌പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന്...

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ പിടി വീഴും ; ബിഎൻഎസ് 174 പ്രകാരം ഒരു വർഷം തടവ്, ഐ ഡി കാർഡ് നൽകുന്നവരും കുടുങ്ങും

തെരഞ്ഞെടുപ്പിൽ പഴയതുപോലെ കള്ളവോട്ട് ചെയ്‌തു കളയാം എന്ന് കരുതുന്നവർ സൂക്ഷിക്കുക. ഭാരതീയ ന്യായ സംഹിത പ്രകാരം ഒരു വർഷം കഠിനതടവും...

കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം

മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം. രാവിലെ ഏഴരയോടെ, പുത്തൂർ ജങ്ഷനിലാണ്...

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് 17

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കുതിരവട്ടത്ത് നിന്നും അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപം...

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി...

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ്...

വാണിയം കുളത്ത് സ്വകാര്യ ആശുപത്രിയിൽ എൽടിടിഇ, ഐഎസ്ഐ ബോംബ് ഭീഷണിയെന്ന് ; രോഗികളെ മാറ്റണമെന്നും സന്ദേശം

വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. എൽടിടിഇയുടെയും ഐഎസ്ഐയുടെയും ഡിഎംകെയുടെയും പേരിലാണ് ഭീഷണി സന്ദേശം...

സിവിൽ എഞ്ചിനീയറുടെ ഓഫീസിൽ മയക്കുമരുന്ന് കച്ചവടം; കല്ലിങ്കാലിൽ 4.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവ എഞ്ചിനീയറടക്കം മൂന്നു യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കല്ലിങ്കാലിൽ മയക്കുമരുന്നുമായി യുവ എഞ്ചിനീയർ അടക്കം മൂന്നുപേരെ കാസർകോട് എക്സൈസ് എൻഫോഴ്സസ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്...

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു? അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ആരോപിച്ചു...
Scroll to Top