Home

Home

കാസർകോട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ തമ്മിൽ തർക്കം, സംഘർഷം: 8 പേർ അറസ്റ്റിൽ

കാസർകോട്: ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംഘമാണ് ഏറ്റുമുട്ടിയത്. അത്യാഹിത വിഭാഗം...

സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ 9-ാം ക്ലാസുകാരിയെ കടന്ന് പിടിച്ച് കെഎസ്ആർടിസി കണ്ടക്ടറുടെ ലൈംഗികാതിക്രമം; 5 വർഷം കഠിന തടവ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സ്കൂ‌ളിലേക്ക് പോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർക്ക് അഞ്ചു വർഷം...

രാജ്ഭവൻ ഇനി ‘ലോക്‌ഭവൻ കേരള’; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

ഗവർണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവൻ. പുതിയ പേര് സ്ഥാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ലോക്‌ഭവൻ കേരള എന്ന...

തൊഴിലാളികളുമായി വരികയായിരുന്ന കുഴൽകിണർ ലോറി നിയന്ത്രണം വിട്ട് അപകടം, 4 തൊഴിലാളികൾക്ക് പരിക്ക്, അപകടം കാഞ്ഞിരപ്പൊയിൽ ചോമങ്കോട്

കാസർകോട്: തൊഴിലാളികളുമായി വരികയായിരുന്ന കുഴൽകിണർ ലോറി നിയന്ത്രണംവിട്ട് അപകടം. വാഹനത്തിലുണ്ടായിരുന്ന നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ബുധനാഴ്‌ച ഉച്ചയോടെ കാഞ്ഞിരപ്പൊയിൽ ചോമങ്കോട്...

സ്കൂളിന് മുന്നിൽവെച്ച് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം: ദുരന്തം വിരമിക്കാൻ മാസങ്ങൾ മാത്രം നിൽക്കെ

മലപ്പുറം: സ്കൂളിന് മുന്നിൽവെച്ച് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കുരുവമ്പലത്താണ് സംഭവം. കൊളത്തൂർ നാഷണൽ എൽപി സ്‌കൂളിലെ അറബി അധ്യാപിക...

നെടുമ്പാശ്ശേരിയിൽ ഭൂമി സ്വന്തമാക്കാൻ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊന്നു; ശരീരമാകെ പാടുകൾ

എറണാകുളം: നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം. അനിത...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ...

ഒന്നരമാസം മുൻപ് പാടത്ത് പൊട്ടിവീണ വൈദ്യുതക്കമ്പി എടുത്തുമാറ്റാൻ ശ്രമം, ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം; അനാസ്‌ഥ

കാഞ്ഞങ്ങാട് (കാസർകോട്) പാടത്തു പൊട്ടിവീണു കിടന്ന വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കർഷകനു ദാരുണാന്ത്യം. ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ.കുഞ്ഞിരാമനാണ്...

അംബികാസുതൻ മാങ്ങാട്ടിന്റെ കഥാപാത്രങ്ങൾ അരങ്ങേറ്റം!

തൃക്കരിപ്പൂർ: കാസർഗോഡ് ജില്ലാ തല ഭിന്നശേഷി ദിനാഘോഷം ഈ വർഷം സൃഷ്ടിപരതയും സാഹിത്യ മാധുര്യവും നിറഞ്ഞ വേദിയായി. മലയാളത്തിന്റെ പ്രിയ...
Scroll to Top