Home

Home

വഴയില – പഴകുറ്റി നാലുവരി പാത നിർമാണം: കുഴിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വഴയിലക്ക് സമീപം പുരവൂർകോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. റോഡ് വികസനത്തിൻ്റെ ഭാഗമായി കുഴിച്ച...

കീഴടങ്ങില്ല? ; മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിലേക്ക്

കൊച്ചി യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്‌റ്റിൽ

കണ്ണൂർ വിവാഹ വാഗ്ദ‌ാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്‌റ്റിൽ. കോട്ടയം സ്വദേശിനിയുടെ...

കണ്ണൂരിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി

എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആന്റ്റ് ആൻ്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിൻ്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിൻ്റെ...

കുറ്റ്യാടി സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ കാർ അപകടത്തിൽ മരിച്ചു

ഒമാനിലെ ഖാബൂറയിലെ കാർ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കുറ്റ്യാടിസ്വദേശി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്...

വേവലാതി വേണ്ട, എസ്ഐആർ എന്യുമറേഷൻ ഫോം 11 വരെ സമർപ്പിക്കാം; വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് കളക്ടർ

കാസർകോട്: എസ്ഐആർ എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ ബാക്കിയുള്ളവർക്ക് ഡിസംബർ 11 വരെ സമയമുണ്ടെന്ന് കാസർകോട് ജില്ലാകളക്ടർ കെ ഇമ്പശേഖരൻ...

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു

പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് കോൺട്രാക്ടർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ മുഹമ്മദിൻ്റെ മകൻ...

തദ്ദേശ തെരഞ്ഞെടുപ്പിലും ‘നോട്ട’; പക്ഷേ,സ്ഥാനം ബൂത്തിന് പുറത്ത് ;നോട്ടക്കു വോട്ട് നൽകുന്നത് ഇങ്ങനെ

കോട്ടയം: 9,11 തീയതികളിൽ നടക്കുന്ന സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ടക്കും വോട്ടു ചെയ്യാനുള്ള സംവിധാനം അധികൃതർ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന...

തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം; സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ

തിരുവനന്തപുരം: ചെങ്കലിന് സമീപം രണ്ട് വീടുകളിൽ മോഷണം. ബുധനാഴ്ച രാത്രിയോടെയാണ് രണ്ട് വീടുകളിൽ വാതിലിൻ്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാവ് 25...
Scroll to Top