സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 10,200 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ വർധനവ്. ഗ്രാമിന് 1200 രൂപയും വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,23,120 രൂപയാണ് വില. സ്വർണവില വർധനവ് സാധാരണക്കാരെയും സ്വർണ വ്യാപാരികളേയും പ്രതിസന്ധിയിലാക്കി. സ്വർണത്തിന്റെറെ ഇറക്കുമതി നികുതി ആറിൽ നിന്ന് 15 ശതമാനമാക്കി വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മെയ് 13 മുതൽ പുതിയ തീരുമാനം നിലവിൽ വന്നു. 2024ൽ ഇറക്കുമതി നികുതി 15 ശതമാനമായിരുന്നു. പിന്നീട് ആറ് ശതമാനമാക്കി കുറച്ചു. ഇതോടെ സ്വർണത്തിൻ്റെ ഇറക്കുമതി വൻ തോതിൽ […]
സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 10,200 രൂപ Read More »








