നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്; ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകൾ
നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ് വരുത്തി എൻടിഎ. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. ഈ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് തീരുമാനം. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉണ്ടെന്നും കണ്ടെത്തി. രണ്ട് ഉത്തരങ്ങളും മൂല്യനിർണയത്തിൽ പരിഗണിക്കും.അതേസമയം, നീറ്റിലും ജെ.ഇ.ഇയിലും നിർണായക മാറ്റങ്ങൾക്ക് ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒൻപത് അംഗ സമിതി. പന്ത്രണ്ടാം ക്ലാസ് മാർക്കിന് 50% വെയിറ്റേജ് നൽകാനാണ് ശുപാർശ. ഇപ്പോൾ ബോർഡ് പരീക്ഷാ […]
നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്; ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകൾ Read More »









