Home

Home

പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന...

മന്ത്രി റിയാസിന്റെ പഴ്‌സനൽ സ്‌റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ

കണ്ണൂർ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പഴ്‌സനൽ സ്‌റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ. പറശ്ശിനിക്കടവ് സ്വദേശി ബോബി...

വീടിൻ്റെ പടിയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി; എട്ടുവയസുകാരൻ മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റുനിന്ന് പാമ്പിൻ്റെ കടിയേറ്റ എട്ടുവയസുകാരൻ മരിച്ചു. വർക്കല ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിൻ്റെയും അഥിദി സത്യൻ്റെയും ഏക...

തലയോലപ്പറമ്പിൽ ലോറിയിലെ സിലിണ്ടറിനു തീവച്ച് ആത്മഹത്യാ ശ്രമം; യുവാവ് കസ്റ്റഡിയിൽ, ഒഴിവായത് വൻ ദുരന്തം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ പാർക്ക് ചെയ്‌ത പാചകവാതക സിലിണ്ടർ വിതരണ ലോറിയിലെ സിലണ്ടറിനു തീവച്ച് യുവാവിൻ്റെ ആത്മഹത്യാ ശ്രമം...

വീട്ടുകാർ ഉറങ്ങി കിടന്ന കട്ടിലിനു താഴെ ഫണം ഉയർത്തി ചീറ്റി രാജവെമ്പാല

കണ്ണൂർ: കിടപ്പുമുറിയിലെ കട്ടിലിനു കീഴിൽ കയറി കൂടി ചീറ്റി ഭീതി പരത്തിയ രാജവെമ്പാല. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇന്നലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി...

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്

ചെന്നൈ തമിഴ്‌നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് 5 പേർക്ക് ദാരുണാന്ത്യം. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു...

‘ഭക്ഷണത്തിന് രുചിയില്ല’; പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ

ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ. പട്ടണക്കാട്, വെട്ടയ്ക്കൽ പുറത്താംകുഴി ആശാകുമാറിൻ്റെ മകൻ ഗോകുലിനെ(28)യാണ്...

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സർവ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം...
Scroll to Top