നാളത്തെ ഹര്‍ത്താല്‍ ജന ജീവിതത്തെ ബാധിക്കില്ല:കടകള്‍ തുറക്കും ,സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തും
ഏപ്രില്‍ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡി എസ് വിദ്യാര്‍ത്ഥിനിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഉള്‍പെടെയുള്ള ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സംസ്ഥാന ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ റോഡിലിറക്കാതെ പൊതുജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ദളിത് സംഘടനകളും എസ് യു സി ഐ , എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വകാര്യ […]








