വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് എസ് ഉം പാർട്ടിയും തളിപ്പറമ്പ് മുയ്യം ബാവുപറമ്പ് കുറുമാത്തൂർ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച 16.5 ലിറ്റർ വിദേശമദ്യവുമായി കുറുമാത്തൂർ മുണ്ടേരി ഉത്തൻവീട്ടിൽ സുനിൽകുമാർ യു എന്നയാളെ അറസ്റ്റ് ചെയ്‌തു . റെയ്ഡ് പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ കെ, പ്രിവൻ്റീവ് ഓഫീസർ ഗോവിന്ദൻ , WCEO അനു എംപി, എക്സൈസ് ഡ്രൈവർ അനിൽകുമാർ സി വി എന്നിവരും ഉണ്ടായിരുന്നു
വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ Read More »







