പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാടൻ പാട്ട് കലാകാരൻ മരിച്ചു
കാസർകോട്: പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടിനു നഷ്ടമായത് മികച്ച നാടൻ പാട്ടു കലാകാരനെ. വ്യാഴാഴ്‌ച രാത്രി ഏഴര മണിയോടെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തുണ്ടായ അപകടത്തിൽ പുങ്ങംചാൽ കൊടിയംകുണ്ടിലെ സി രാജു (39)ആണ് മരിച്ചത്. പൊലീസ് ജീപ്പ് കല്ലഞ്ചിറ ഭാഗത്തേക്കും ഓട്ടോ വെള്ളരിക്കുണ്ട് ഭാഗത്തേക്കും പോവുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് ഓട്ടോ പൂർണ്ണമായും തകർന്നു. അകത്തു കുടുങ്ങിക്കിടന്ന രാജുവിനെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അറിയപ്പെടുന്ന നാടൻ പാട്ടു കലാകാരനായ രാജുവിൻ്റെ അപകടമരണം […]
പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാടൻ പാട്ട് കലാകാരൻ മരിച്ചു Read More »









