ദുരൂഹത ഒഴിയുന്നു; കണ്ണൂരിൽ പള്ളിക്കല്ലറയിൽ മൂന്നാം മൃതദേഹമില്ലെന്ന് കണ്ടെത്തൽ
കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പളളിയിലെ കല്ലറയിൽ ദുരൂഹതയില്ല. കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ രണ്ട് മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. സംശയാസ്‌പദമായി കണ്ട പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്നാണ് പൊലീസ് പറയുന്നത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ കിട്ടിയ തെളിവുകൾ അനുസരിച്ച് അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സെമിത്തേരിയിൽ ഒരു മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്‌തു […]
ദുരൂഹത ഒഴിയുന്നു; കണ്ണൂരിൽ പള്ളിക്കല്ലറയിൽ മൂന്നാം മൃതദേഹമില്ലെന്ന് കണ്ടെത്തൽ Read More »









