New Media Channel

ചെല്ലാനത്ത് നത്തോലി ചാകര; കിലോയ്ക്ക് വില 45 രൂപ, മീനിടാൻ കുട്ടയില്ലാതെ വലഞ്ഞ് തൊഴിലാളികൾ

തുറവൂർ മത്സ്യത്തൊഴിലാളികൾക്കു ഏറെ പ്രതീക്ഷകൾ ഉണർത്തി ചെല്ലാനം ഹാർബറിൽ നത്തോലി ചാകരയെത്തി. ഹാർബറിൽ നിന്നു പോയ മിക്ക വള്ളങ്ങൾക്കും വൻതോതിൽ നത്തോലി ലഭിച്ചതായി തൊഴിലാളികൾ പറഞ്ഞു. അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെ നൂറിലധികം വള്ളങ്ങളാണ് ചെല്ലാനം ഹാർബറിൽ നിന്നു വള്ളമിറക്കുന്നത്. ഏതാനും ദിവസങ്ങളായി നത്തോലി മറ്റു ചെറു മീനുകളോടൊപ്പം ലഭിക്കുന്നുണ്ടെങ്കിലും കാര്യമായി ലഭിച്ചത് തിങ്കളാഴ്‌ചയാണ്.   കുട്ട നിറയെ മീനുണ്ട്, നിറയെ മീനിടാൻ കുട്ടയില്ല ഹാർബറിൽ കൂടുതൽ മീൻ എത്തിയാലും ശേഖരിക്കാൻ ആവശ്യത്തിനു കുട്ടയില്ല. വൻതോതിൽ […]

ചെല്ലാനത്ത് നത്തോലി ചാകര; കിലോയ്ക്ക് വില 45 രൂപ, മീനിടാൻ കുട്ടയില്ലാതെ വലഞ്ഞ് തൊഴിലാളികൾ Read More »

സ്വർണവില താഴേക്ക് താഴേക്ക്, പവന് കുറഞ്ഞത് 1560 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.ഗ്രാമിന്റെ വില 13,375 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടേയും ഇടിവുണ്ടായി. 1,07,000 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,995 രൂപയായും പവൻറേത് 87,960 രൂപയായും കുറഞ്ഞു.

സ്വർണവില താഴേക്ക് താഴേക്ക്, പവന് കുറഞ്ഞത് 1560 രൂപ Read More »

ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട ടൂറിസ്‌റ്റ് ബസ് ഡൈവർ അറസ്‌റ്റിൽ

ഇരിട്ടി കൂട്ടുപുഴയിൽ 9.511 ഗ്രാം മെത്താഫിറ്റ മിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത് ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 9.511 ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന ആര്യ ട്രാവൽസ് ബസിലെ ഡ്രൈവറായ പടിയൂർ പൂവത്തെ ഡെന്നി എബ്രഹാം (39) നെയാണ് ഇരിട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. പിടിച്ചെടുത്ത മെത്താഫിറ്റമിൻ

ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട ടൂറിസ്‌റ്റ് ബസ് ഡൈവർ അറസ്‌റ്റിൽ Read More »

കാല്പന്തിൻ്റെ ബാലപാഠം പഠിക്കാനും പഠിപ്പിക്കാനും തൃക്കരിപ്പൂരിലെ അക്കാദമികൾ..

തൃക്കരിപ്പൂർ :ലോക കപ്പ് ഫുട്ബോൾ നടക്കുന്ന വേളയിൽ ഫുട്ബോൾ പഠിക്കാൻ 6 വയസ്സ് മുതൽ മുകളിലോട്ടുള്ള ആൺ – പെൺ കുട്ടികൾ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ എത്തുന്നത് പതിവ് കാഴ്ച. രാവിലെയും വൈകുന്നേരവും നടക്കുന്ന ക്യാമ്പുകളിൽ 200 ഓളം കുട്ടികളാണ് വിവിധ അക്കാദമികളിലായി പരിശീലനം നേടുന്നത്. എസ്.എ.കെ കേരള കാസറഗോഡ്, ടി.എസ്.എ കേരള, തൃക്കരിപ്പൂർ, സൂപ്പർ സ്ട്രൈക്കേഴ്സ് എടാട്ടുമ്മൽ തുടങ്ങിയ അക്കാദമികളിലെ കുട്ടികളും കോച്ചുമാരുമാണ് ദിവസവും നടക്കാവിൽ എത്തിച്ചേരുന്നത്. പരിശീലകരായ കെ വി ഗോപാലൻ അഹമ്മദ്‌ റാഷിദ്‌

കാല്പന്തിൻ്റെ ബാലപാഠം പഠിക്കാനും പഠിപ്പിക്കാനും തൃക്കരിപ്പൂരിലെ അക്കാദമികൾ.. Read More »

കൊട്ടാരക്കരയിൽടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം:കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്നകുട്ടികളടക്കമുള്ളവർക്ക്‌മേലെയാണ്ടിപ്പർലോറിമറിഞ്ഞത്. മരിച്ച രണ്ടുപേരും മുതിർന്ന ആളുകളാണ്. ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണ്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞില്ല. മൂന്നാമത്തെ ആളുടെ മൃതദേഹംതിരിച്ചറിയാൻ സാധിക്കാത്തഅവസ്ഥയിലാണ്. പരിക്കേറ്റ ഒരു കുട്ടിയുടെനിലഗുരുതരമാണ്. രാവിലെ ഏഴ് മണിക്കാണ് സംഭവം. 8പേരെയുംപുറത്തെടുത്തിട്ടുണ്ട്. കൊട്ടാരക്കര നീലേശ്വരത്താണ് അപകടം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്നകുട്ടികൾക്ക് മേലെയാണ്‌ലോറിയാണ് മറിഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് മണ്ണ് നീക്കിയാണ്എല്ലാവരെയും പുറത്തെടുത്തത്. നാട്ടുകാർഓടിക്കൂടിയാണ്ആദ്യരക്ഷാപ്രവർത്തനംതുടങ്ങിയത്. പിന്നാലെ ഫയർഫോഴ്‌സ് എത്തി ടിപ്പർ

കൊട്ടാരക്കരയിൽടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം Read More »

ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് പിഴ ഇരട്ടിയാക്കി

ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് ഉൾപ്പെടെയുള്ള പിഴത്തുക ഇരട്ടിയിൽ അധികമാക്കി റെയിൽവേ മന്ത്രാലയം. ജൻ വിശ്വാസ് നിയമം 2026 പ്രകാരം കുറഞ്ഞ പിഴ 500 രൂപയാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള പിഴ 250ൽ നിന്ന് 500 രൂപയാക്കി. ട്രെയിനിൽ പുകവലിച്ചാൽ ഇനി 2000 രൂപ പിഴ ചുമത്തും. നിലവിൽ 200 രൂപയായിരുന്നു. ഭിക്ഷാടനം, അനധികൃത വിൽപന എന്നിവ പിടിച്ചാൽ 2000 രൂപയാണ് പിഴ. സ്ത്രീകളുടെ കോച്ചിലോ സീറ്റിലോ യാത്ര ചെയ്യുന്ന പുരുഷൻമാർക്ക് 2500 രൂപയും പിഴ ചുമത്തും. മറ്റ്

ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് പിഴ ഇരട്ടിയാക്കി Read More »

മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്‌ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി

കൊച്ചി:. അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ, അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽനിന്നു നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനാണ് നടപടി. അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് സംഭവത്തെപ്പറ്റി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിൻ്റ് ഡയറക്‌ടർ, നിർഭയ സെൽ കോഓർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോഓർഡിനേറ്റർ

മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്‌ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി Read More »

AMMA അഡ്ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് രാജിവെച്ചു

കൊച്ചി: അമ്മ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജി വെച്ച് നടി ആശ അരവിന്ദ്. അഡ്ഹോക് കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജി വെക്കുന്നായി അറിയിച്ച് ആശ സന്ദേശം അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു. സംഘടനയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരൻ, ലക്ഷ്ി പ്രിയ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഘടനയിൽ മെമ്പറായി മാത്രം തുടരുമെന്നാണ് ടിനി ടോം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി

AMMA അഡ്ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് രാജിവെച്ചു Read More »

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെ എസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കൊല്ലം : മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെ എസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്. ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി. സസ്പെൻഷന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം നിർദ്ദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ബസിൽ

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെ എസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ Read More »

‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു’; അമ്മയിൽ നിന്ന് രാജി വെച്ച് മല്ലിക സുകുമാരൻ

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തൻ്റെ രാജി വിവരം അറിയിച്ചത്. സ്നേഹപൂർവ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി. ‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു, AMMAയിൽ നിന്നും. സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം’, മല്ലിക സുകുമാരൻ്റെ പോസ്റ്റിൽ പറയുന്നു. അമ്മയുടെ അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. വൈകാരിക കുറിപ്പിലൂടെയായിരുന്നു രാജി. തനിക്ക് പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തൻ്റെ രാജി മുതിർന്ന അംഗമായ ശ്രീമതി

‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു’; അമ്മയിൽ നിന്ന് രാജി വെച്ച് മല്ലിക സുകുമാരൻ Read More »

Scroll to Top