New Media Channel

അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയര്‍ഫോഴ്‌സില്‍ നിയന്ത്രണം

ഫയര്‍ഫോഴ്സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം. നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. ‘വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും […]

അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയര്‍ഫോഴ്‌സില്‍ നിയന്ത്രണം Read More »

പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ/ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ഒടുവിൽ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കൊട്ടാരക്കര വാളകം സ്വദേശിയായ എസ്. സന്തോഷ് കുമാർ ആണ് അറസ്റ്റിലായത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് വലയിലാക്കിയത്. ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളത്ത് വെച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. റെയിൽവേയിലും പ്രതിരോധ മേഖലയിലും ജോലി നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇയാൾ പണം

പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ Read More »

കുമ്പളയിൽ എം ഡി എം എയുമായി 2 പേർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വാങ്ങിയ ആളും വിറ്റയാളും

കാസർകോട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കുമ്പള പൊലീസ് എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കുമ്പള, ബംബ്രാണ, കല്ലട്ടി ഹൗസിലെ ഹംസ(40), കുണ്ടങ്കേരടുക്ക വെൽഫയർ സ്‌കൂളിനു സമീപത്തെ അബ്ദുൽ നിസാർ (32) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കുമ്പള ടൗണിൽ വച്ചാണ് ഹംസയെ പൊലീസ് അറസ്റ്റു ചെയ്‌തത്. ഇയാളുടെ കൈയിൽ നിന്നു 0.61 ഗ്രാം എം ഡി എം എ

കുമ്പളയിൽ എം ഡി എം എയുമായി 2 പേർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വാങ്ങിയ ആളും വിറ്റയാളും Read More »

കുടിലിൽ നിന്ന് സ്വന്തം വീട്ടിലേക്ക്; പുഷ്പയുടെയും മകന്റെയും സ്വപ്നത്തിന് ചിറകുകൾ

തൃക്കരിപ്പൂർ: വർഷങ്ങളായി ഭിന്നശേഷിക്കാരനായ മകനെയും ചേർത്ത് കാലിത്തൊഴുത്ത് പുതുക്കിയ ചെറിയ കുടിലിൽ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ സഹിച്ചുകഴിയുന്ന ഈയ്യക്കാട്ടെ പുഷ്പ യു.കെയ്ക്ക് ഇനി പ്രതീക്ഷയുടെ പുതിയ പുലരി. സ്വന്തം വീടെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിലാണ് ഈ അമ്മയും മകനും. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി സമിതിയും സംയുക്തമായി നടപ്പാക്കുന്ന “തല ചായ്ക്കാനൊരിടം” പദ്ധതിയിലൂടെയാണ് പുഷ്പയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആറു ലക്ഷം രൂപ ഉപയോഗിച്ചാണ് ഭവനനിർമാണം പൂർത്തിയാക്കുക. പുതിയ ജീവിതത്തിന്റെ അടിത്തറ

കുടിലിൽ നിന്ന് സ്വന്തം വീട്ടിലേക്ക്; പുഷ്പയുടെയും മകന്റെയും സ്വപ്നത്തിന് ചിറകുകൾ Read More »

സിഎംആർഎൽ- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നിൽ

കൊച്ചി: സിഎംആർഎൽ-എക്സ്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അൽപ സമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കും. തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നൽകിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു. വീണ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇ ഡി ചോദ്യം ചെയ്യൽ നേരത്തെയാക്കിയത്. തിങ്കളാഴ്ച എത്താൻ അസൌകര്യമുണ്ടെന്ന് അറിയിച്ച വീണ, നേരത്തെ ഹാജരാകാൻ സാധിക്കുമോ

സിഎംആർഎൽ- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നിൽ Read More »

സ്പെയർ പാർട്‌സ് കട കത്തിച്ച കേസ്: പൊലീസ് അന്വേഷിച്ചിരുന്ന 15കാരൻ മരിച്ച നിലയിൽ

കൊച്ചി: കൊച്ചിയിൽ സ്പെയർ പാർട്‌സ് കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിച്ചിരുന്ന പതിനഞ്ചുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആരക്കുന്നം സ്വദേശിയായ വിദ്യാർത്ഥിയെയാണ് വീടിനോടടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്‌സ് കടയിൽ തീപീടിത്തമുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽ ഒരാൾ പെട്രോളുമായി കടയുടെ അടുത്തേക്ക് പോകുന്നതും തീ പടർന്നപ്പോൾ ഓടിപ്പോകുന്നതുമായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ

സ്പെയർ പാർട്‌സ് കട കത്തിച്ച കേസ്: പൊലീസ് അന്വേഷിച്ചിരുന്ന 15കാരൻ മരിച്ച നിലയിൽ Read More »

പടന്നക്കാട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

കാസർകോട്: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളേജിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് കൊന്നക്കാട്ടേയ്ക്ക് ഭാഗത്തേയ്ക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ യാത്രക്കാരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പടന്നക്കാട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക് Read More »

താമരശ്ശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രംഗത്തെത്തി ലോറി റോഡിന്റെ ഒരു വശത്തേക്ക് നീക്കിയെങ്കിലും ബുധനാഴ്‌ച ഉച്ചയ്ക്കു ലഭിച്ച വിവരങ്ങൾ പ്രകാരം ചുരത്തിൽ ചെറിയ ഗതാഗത കുരുക്കുണ്ട്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സാഹചര്യമുള്ളതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുരം വഴി പോകേണ്ട അത്യാവശ്യ യാത്രക്കാർ യാത്രാസമയം കൃത്യമായി ക്രമീകരിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ

താമരശ്ശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു Read More »

ഓപ്പറേഷൻ തൂഫാൻ; അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മയക്കുമരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടത്തിൽ സഹകരണം തേടി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടി ശക്തമായാണ് തുടരുകയാണ്. 2954 കേസുകൾ രജിസ്റ്റർ ചെയ്തു. 3176 പേരെ അറസ്റ്റു ചെയ്തു. دام നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കാര്യക്ഷമമായ പ്രവർത്തനത്തിന് 84 പൊലീസ് സബ് ഡിവിഷനുകളിലായി

ഓപ്പറേഷൻ തൂഫാൻ; അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ Read More »

പി. എം ശ്രീ പദ്ധതി; നിയമസഭയില്‍ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാന്‍ കൂട്ടാക്കാതിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍, ധാരണപത്ര പ്രകാരം പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും വാദിച്ചു. പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ വല്ലാത്ത ഒത്തുകളി നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഭരണത്തില്‍ ഇരിക്കെ എന്തു കൊണ്ട് കരാറില്‍ ഒപ്പിട്ടുവെന്ന് വ്യക്തം ആക്കാന്‍ പ്രതിപക്ഷവും തയാറായില്ല. പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സഭാ തലത്തില്‍ എത്തിയപോഴും ആരോപണ

പി. എം ശ്രീ പദ്ധതി; നിയമസഭയില്‍ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും Read More »

Scroll to Top