കണ്ണൂരിൽ കള്ളനോട്ട്

കണ്ണൂരിൽ കള്ളനോട്ട്
ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണത്തിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്
ഏച്ചൂർ സ്വദേശിനി കൊണ്ടുവന്ന കറൻസിയിലാണ് 500 ൻ്റെ 8 കള്ളനോട്ടുകൾ ലഭിച്ചത്
കണ്ണൂർ എച്ച്ഡിഎഫ്‌സി ബാങ്ക് മനേജറുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top