തൂങ്ങി മരിച്ച നിലയില്‍

കോട്ടയം പാല സ്വദേശിനിയെ രാമന്തളി വില്ലേജ് ഓഫീസ് റോഡില്‍ മകന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാല ചിറ്റാനിപ്പാറയില്‍ വിലാസിനി(73) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
വീടിന്റെ മുകളിലെ നിലയിലെ കിടപ്പു മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് :പരേതനായ കരുണാകരന്‍
മക്കള്‍ :അജിമോന്‍ , അജിത,ബിജി
മരുമക്കള്‍: ചിത്ര ,ഷാജി, അജിത
സഹോദരങ്ങള്‍: പ്രകാശ്, ബാബു
പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top