വി കുഞ്ഞികൃഷ്‌ണൻ്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു; അപകടം രാവിലെ നടക്കാനിറങ്ങിയതിനിടെ

കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്‌ണൻ്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top