ദ്വിദിന സഹവാസക്യാമ്പ് സ്നേഹക്കൂട് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് സമഗ്ര ശിക്ഷാ കേരള മഞ്ചേശ്വരം നേതൃത്വത്തിൽ സ്നേഹക്കൂട് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീമതി സുമയ്യ എം എ( ട്രെയിനർ ബി ആർ സി മഞ്ചേശ്വരം ) പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു പരിപാടിയുടെ അധ്യക്ഷ ശ്രീമതി സുമ ദേവി ടീച്ചർ (ബിപി സി മഞ്ചേശ്വരം) പദ്ധതി വിശദീകരണം ചെയ്തു. കാസർഗോഡ് വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ടിവി […]
ദ്വിദിന സഹവാസക്യാമ്പ് സ്നേഹക്കൂട് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. Read More »









