അവയവദാതാവ് കുഞ്ഞ് ആലിന് സപ്ലൈകോയുടെ ആദരം; സ്മരണയ്ക്കായി നോട്ടുബുക്കുകൾ പുറത്തിറക്കുന്നു
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ കുഞ്ഞ് ആലിൻ ഷെറിൻ എബ്രാഹാമിന് ആദരവുമായി സംസ്ഥാന സപ്ലൈകോ രംഗത്തെത്തി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഈ പത്തുമാസം പ്രായമുള്ള കുരുന്നിന്റെ ഓർമ്മയ്ക്കായി സപ്ലൈകോ പ്രത്യേക നോട്ടുബുക്കുകൾ പുറത്തിറക്കുന്നു. കുട്ടികളിൽ അവയവദാനത്തിന്റെ മഹത്തായ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ആലിൻ’ (Alin – Share the gift of life) എന്ന പേരിലാണ് ഈ ബ്രാൻഡ് നോട്ടുബുക്കുകൾ വിപണിയിലെത്തിക്കുന്നത്. ഈ പദ്ധതിയുടെ ഔദ്യോഗികമായ പ്രകാശന കർമ്മം നാളെ (മെയ് […]
അവയവദാതാവ് കുഞ്ഞ് ആലിന് സപ്ലൈകോയുടെ ആദരം; സ്മരണയ്ക്കായി നോട്ടുബുക്കുകൾ പുറത്തിറക്കുന്നു Read More »








