5 പ്രധാന പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് റെയിൽവേ മന്ത്രി; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് പുതിയ നിബന്ധനകൾ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ അഞ്ച് പ്രധാന പരിഷ്‌ക്കരണങ്ങൾ മന്ത്രി അശ്വിനി വൈഷ്‌ണവ് ഏർപ്പെടുത്തി. റെയിൽവേയുടെ പ്രവർത്തനക്ഷമതയും ടിക്കറ്റ് ബുക്കിംഗിലെ സുതാര്യതയും വർധിപ്പിക്കുന്നതിനാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഇവ ഉടൻ നിലവിൽ വരും – അദ്ദേഹം പറഞ്ഞു. പുതിയ നിർദ്ദേശം അനുസരിച്ച് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് നൽകും. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. എട്ടു മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് […]








