പരീക്ഷയ്ക്ക് കുട്ടികളെത്തി പക്ഷേ ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് വർഷാവസാന പരീക്ഷയുടെ ചോദ്യപേപ്പർ സ്കൂളുകളിലെത്തിയില്ല, ഒടുവിൽ മെയിൽ ചെയ്‌തു നൽകിയ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചു കുട്ടികളോട് ഉത്തരം എഴുതാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്
കുട്ടികളെത്തി, ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ…


