ലങ്കാടി റഫറി കോച്ചസ് സെമിനാർ സംഘടിപ്പിച്ചു
പയ്യാവൂർ :ലങ്കാടി അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ലങ്കാടി റഫറിമാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ നിയമങ്ങൾ മനസ്സിലാക്കുന്നതിനുമായി രണ്ട് ദിവസത്തെ റഫറി കോച്ചസ് സെമിനാറും റഫറി ക്ലിനിക്കും സംഘടിപ്പിച്ചു. നിയമ പരിശീലനം, സിഗ്നലുകൾ, തീരുമാനങ്ങൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകി. ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിശീലന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ലങ്കാടി സംസ്ഥാന പ്രസിഡണ്ട് മനോജ് പള്ളിക്കര വിതരണം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി […]
ലങ്കാടി റഫറി കോച്ചസ് സെമിനാർ സംഘടിപ്പിച്ചു Read More »









