Latest News

തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പീഡനം ബിസ്‌കറ്റ് നൽകി പ്രലോഭിപ്പിച്ച്: ബിഹാർ സ്വദേശി പിടിയിൽ

ചെന്നൈ തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇരയായ പെൺകുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരും ഈ പ്രദേശത്ത് സ്‌ഥിരതാമസമാക്കിയവരുമാണ്. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്‌കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിരച്ചിലിൽ, വിജനമായ സ്‌ഥലത്ത് ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ […]

തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പീഡനം ബിസ്‌കറ്റ് നൽകി പ്രലോഭിപ്പിച്ച്: ബിഹാർ സ്വദേശി പിടിയിൽ Read More »

റെയിൽവേ ഗേറ്റ് അടച്ചിടും

വളപട്ടണം, കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കണ്ണപുരം-ധർമ്മശാല ചൈനാക്ലേ റോഡിലെ റെയിൽവേ ഗേറ്റ് ( നമ്പർ 252) ജൂൺ 15 രാവിലെ 10 മണി മുതൽ ജൂൺ 16 രാത്രി 11 മണി വരെ റെയിൽവേ ട്രാക്കിലെ അറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

റെയിൽവേ ഗേറ്റ് അടച്ചിടും Read More »

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവാണ് മരിച്ചത്. ഈ മാസം 12 നാണ് പനിയും വയറിളക്കത്തെയും തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രമായി 2 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് പ വന് 1,800 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിന് പിന്നാലെ തിങ്കളാഴ്‌ചയും വില കുത്തനെ ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയും പവന് 1,800 രൂപ വർധിച്ച് 1,11,120 രൂപയുമാണ് തിങ്കളാഴ്‌ചത്തെ വിപണി നിരക്ക്. തൊട്ടുമുൻപത്തെ വ്യാപാര ദിനമായ ശനിയാഴ്ച‌ പവന് 1,09,320 രൂപയിലായിരുന്നു വ്യാപാരം നടന്നത്.   18 കാരറ്റ് നിരക്കിലും വർധനവ് 18 കാരറ്റ് സ്വർണവിലയിലും തിങ്കളാഴ്‌ച വലിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 185 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് പ വന് 1,800 രൂപ വർധിച്ചു Read More »

പ്രിയദർശിനി പദ്ധതിക്ക് തുടക്കം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ സഞ്ചരിക്കും. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയായിരുന്നു ഉദ്ഘാടന സർവീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്.

പ്രിയദർശിനി പദ്ധതിക്ക് തുടക്കം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം Read More »

ആര്യാ രാജേന്ദ്രനുമായി വാക്കു തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവവർ ജോലി നഷ്‌ടപ്പെട്ട എൽ.എച്ച്.യദുവിന് നിയമസഭയിൽ ഡ്രൈവറായി താൽക്കാലിക നിയമനം നൽകി. യദുവിന് ജോലി നൽകണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്‌പീക്കർക്ക് കത്തു നൽകിയിരുന്നു. ആര്യ രാജേന്ദ്രൻ പരാതി നൽകിയതിനെ തുടർന്നാണ് യദുവിന് കെഎസ്ആർടിസിയിലെ ജോലി നഷ്‌ടപ്പെട്ടത്. ആര്യയ്ക്കെ‌തിരെ യദുവും പരാതി നൽകിയിരുന്നു. 2024 ഏപ്രിൽ 28ന് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലായിരുന്നു സംഭവം. ആര്യ രാജേന്ദ്രനും ഭർത്താവും

ആര്യാ രാജേന്ദ്രനുമായി വാക്കു തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം Read More »

അസമിൽ വ്യോമസേന വിമാനം തകർന്നുവീണു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ

ന്യൂഡൽഹി അസമിലെ ജോർഹട്ടിലെ വ്യോമസേന വിമാനം തകർന്നുവീണു. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിച്ചു. അപകടത്തിന്റെ കാരണത്തെ പറ്റിയോ ആളപായത്തെ പറ്റിയോ നിലവിൽ സ്ഥിരീകരണമില്ല. തീ നിയന്ത്രണവിധേയമാക്കാനും സ്‌ഥിതിഗതികൾ വിലയിരുത്താനും അടിയന്തര നടപടികൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ ഒരു സുഖോയ് ഫൈറ്റർ ജെറ്റ് തകർന്നു വീണ് വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ മരിച്ച് മാസങ്ങൾക്കു ശേഷമാണ് പുതിയ

അസമിൽ വ്യോമസേന വിമാനം തകർന്നുവീണു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ Read More »

‘കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസിലും പൊലീസിലും അറിയിച്ചു; നടപടിയുണ്ടായില്ല’

തിരുവനന്തപുരം നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസുകാരൻ അർഷിദ് മരിക്കുന്നതിനു മുൻപ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിലും പൊലീസിലും അറിയിച്ചിരുന്നുവെന്നും കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ കുഞ്ഞ് മരിക്കുമായിരുന്നില്ലെന്നും അർഷിദിൻ്റെ മാതാവ് അഖിലയുടെ അമ്മ റീന. നെടുമങ്ങാട് ഡിവൈഎസ്‌പിയോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് റീന പറഞ്ഞു. റീനയ്ക്കെ‌തിരെ അഖിലയുടെ രണ്ടാം ഭർത്താവും കേസിൽ പ്രതിയുമായ അഷ്‌കർ ഡിവൈഎസ്‌പി ഓഫിസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചപ്പോഴാണ് ഡിവൈഎസ്‌പിയെ കണ്ട് കാര്യങ്ങൾ അറിയിച്ചത്. തുടർന്ന് നെടുമങ്ങാട് സ്‌റ്റേഷനിൽ

‘കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസിലും പൊലീസിലും അറിയിച്ചു; നടപടിയുണ്ടായില്ല’ Read More »

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

കാസർകോട്: മേൽപ്പറമ്പിൽ 16കാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 25കാരി സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെൺകുട്ടി മൊഴി നൽകി. കണ്ണൂരിലെ ജയിലിൽ നിന്നാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ ലഹരി വിൽപ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു Read More »

ഓപ്പറേഷൻ തൂഫാൻ : ശ്രീകണ്ഠ‌ാപുരത്ത് 4.532 ഗ്രാം എം ഡി എം എയുമായി ഒരാൾ അറസ്റ്റിൽ

ചെങ്ങളായി സ്വദേശി കെ.കെ.ലത്തീഫിനെയാണ് ഡാൻസാഫ് ടീമും ശ്രീകണ്‌ഠപുരം പോലീസും ചേർന്ന് പിടികൂടിയത് ചേരൻകുന്നിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വെച്ചാണ് ഇയാളെ പിടികൂടിയത്

ഓപ്പറേഷൻ തൂഫാൻ : ശ്രീകണ്ഠ‌ാപുരത്ത് 4.532 ഗ്രാം എം ഡി എം എയുമായി ഒരാൾ അറസ്റ്റിൽ Read More »

Scroll to Top