ഓപ്പറേഷൻ തൂഫാൻ : ശ്രീകണ്ഠ‌ാപുരത്ത് 4.532 ഗ്രാം എം ഡി എം എയുമായി ഒരാൾ അറസ്റ്റിൽ

ചെങ്ങളായി സ്വദേശി കെ.കെ.ലത്തീഫിനെയാണ് ഡാൻസാഫ് ടീമും ശ്രീകണ്‌ഠപുരം പോലീസും ചേർന്ന് പിടികൂടിയത്
ചേരൻകുന്നിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വെച്ചാണ് ഇയാളെ പിടികൂടിയത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top