Latest News

കോട്ടയത്ത് ഷിഗെല്ല സ്‌ഥിരീകരിച്ചു, നാല് വയസ്സുകാരൻ ചികിത്സയിൽ

കോട്ടയം അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരന് ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്‌റ്റ് 8‌ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥ‌ിരീകരിച്ചത്.മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പരത്തുന്ന ബാക്ടീരിയ ശരീരത്തിൽ എത്തുന്നത്. അസുഖബാധിതനായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഗസ്‌റ്റ് 6 ന് ഹോട്ടലിൽനിന്നു ചിക്കൻ മന്തി വാങ്ങി കഴിച്ചിരുന്നു. […]

കോട്ടയത്ത് ഷിഗെല്ല സ്‌ഥിരീകരിച്ചു, നാല് വയസ്സുകാരൻ ചികിത്സയിൽ Read More »

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ ബാഹുല്യത്താൽ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കും.മൾട്ടിലൈൻ ട്രാഫിക് വരുന്ന പാതകളിൽ ‘പെഡസ്ട്രിയൻ

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ Read More »

കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്, എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ, സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: കെ ഡിസ്‌കിൽ നിന്ന് കുടുംബശ്രീ പുറത്ത്. എൻ്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാനുള്ള തീരുമാനത്തിലാണ് സർക്കാർ. കെ ഡിസ്ക്-കുടുംബശ്രീ സഹകരണം അവസാനിപ്പിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കി. കമ്മ്യൂണിറ്റി അംബാസഡർ സംവിധാനം അവസാനിപ്പിച്ചു. ജില്ലാതലത്തിലെ പ്രോഗ്രാം മാനേജർമാരുടെ സേവനവും ഇനി വേണ്ടെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എൽഡിഎഫ് കാലത്തെ അഭിമാന പദ്ധതിയാണ് പൊളിച്ചെഴുതുന്നത്. അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്

കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്, എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ, സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി Read More »

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ അനാസ്ഥ;മരുന്നുകൾ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സ്ഥലത്ത്, ഗുരുതര വീഴ്ച

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കൂടിക്കിടന്ന് നശിക്കുന്നു. മെഡിക്കൽ കോളേജിലെ ഏഴാമത്തേയും എട്ടാമത്തേയും നിലകളിലാണ് മരുന്നുകളുടെ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനകത്തെ അനാസ്ഥയുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.ആശുപത്രിയിലെ രണ്ട് നിലകളിലായി നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഇ എൻ ടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലത്തും മരുന്നുകൾ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്. ഇഞ്ചക്ഷനും നെബുലൈസർ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ അനാസ്ഥ;മരുന്നുകൾ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സ്ഥലത്ത്, ഗുരുതര വീഴ്ച Read More »

ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റിൽ

തിരുവനന്തപുരം. ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശി ഓട്ടോ ഡ്രൈവർ സുധീർ (46), രണ്ടാമത്തെ ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകർ ചാക്ക കാരാളിയിലെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. വിവരം ഉടൻ ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു. രണ്ട് ദിവസമായി

ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റിൽ Read More »

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ല, മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജം; വ്യക്തത വരുത്തി ഭക്ഷ്യ വകുപ്പ്

റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഭക്ഷ്യവകുപ്പ്. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. 10.90രൂപയില്‍ ല്‍ നിന്ന് 26രൂപ ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമെന്നാണ് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ കുറവുണ്ടായി. 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി എന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. നിലവില്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് ലഭിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഗോതമ്പ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ല, മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജം; വ്യക്തത വരുത്തി ഭക്ഷ്യ വകുപ്പ് Read More »

ഇഎംഐ മുടങ്ങിയാൽ ഫോൺ ചെയ്യാൻ പറ്റില്ല! ഫോൺ ലോക്ക് ചെയ്യുന്നതിൽ പുതിയ ആർബിഐ നിയമം

വായ്പ‌യുള്ളവരാണെങ്കിൽ തിരിച്ചടവ് മുടക്കാതിരിക്കുക എന്നതായിരിക്കണം വായ്പകാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യം. ഓരോ തിരിച്ചടവ് മുടങ്ങുമ്പോഴും റിക്കവറി ഏജന്റുമാരുടെ ഇടപെടലാണ് പേടിക്കേണ്ടത്. ഇക്കാര്യത്തിൽ പുതിയ മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. പരിധികടന്നുള്ള വായ്‌ റിക്കവറി ഇടപെടലുകൾ കുറയ്ക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.ബാങ്കും റിക്കവറി ഏജന്റുമാരും വായ്‌പയെടുത്തവരെ ബന്ധപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ച് വായപ തുക തിരികെ പിടിക്കുന്നതിനും ഇത് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. വായ്‌പ തിരിച്ചടവിലും റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതിൽ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും പാലിക്കേണ്ട ചട്ടങ്ങളാണ് മാർഗനിർദേശത്തിലുള്ളത്. ഓഗസ്‌റ്റ് ആറിന്

ഇഎംഐ മുടങ്ങിയാൽ ഫോൺ ചെയ്യാൻ പറ്റില്ല! ഫോൺ ലോക്ക് ചെയ്യുന്നതിൽ പുതിയ ആർബിഐ നിയമം Read More »

പുരാരേഖ വകുപ്പില്‍ പിഎസ്സിയുടെ നിയമന തട്ടിപ്പ്; ഇടതുസഹയാത്രികന് നിയമനം നല്‍കാന്‍ മാത്രം പരീക്ഷ നടത്തിയെന്ന് പരാതി

പുരാരേഖ വകുപ്പില്‍ പിഎസ്സിയുടെ നിയമന തട്ടിപ്പ്. സര്‍ക്കാര്‍ സ്ഥിരപ്പെടുത്താത്ത താല്‍ക്കാലിക തസ്തികയില്‍ സ്ഥിര നിയമനം നടത്താനാണ് പിഎസ്സിനീക്കം. ഇതിനായി നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതായും പരാതി. കണ്‍സര്‍വേറ്റര്‍ തസ്തികയിലെ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിനായി പുരാരേഖ ഡയറക്ടര്‍ സ്‌പെഷ്യല്‍ റൂള്‍സില്‍ അട്ടിമറി നടത്തിയെന്നും പരാതിയുണ്ട്. നിയമന തട്ടിപ്പിന്റെ നിര്‍ണായക രേഖകള്‍ ലഭിച്ചു. തസ്തികയിലേയ്ക്കുള്ള പ്രവര്‍ത്തി പരിചയം നിശ്ചയിച്ചതില്‍ ദുരൂഹതയുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതിലും ദുരൂഹത ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തെ ഗവേഷണ പരിചയമാണ് വിദ്യാഭ്യാസ

പുരാരേഖ വകുപ്പില്‍ പിഎസ്സിയുടെ നിയമന തട്ടിപ്പ്; ഇടതുസഹയാത്രികന് നിയമനം നല്‍കാന്‍ മാത്രം പരീക്ഷ നടത്തിയെന്ന് പരാതി Read More »

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂടൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തെ മുഹമ്മദ് നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ എന്ന് നിരീക്ഷിച്ചാണ് ഹർജി തീർപ്പാക്കിയത്. മുഹമ്മദ് നിഹാദ് ഒളിവിൽ തുടരുന്നതിനിടെയാണ് പൊലീസിൻ്റെ നടപടി. മുഹമ്മദ് നിഹാദിനെതിരെ പൊലീസ്

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ് Read More »

ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതരുടെ പങ്കും അന്വേഷിക്കും, കൂടുതൽ പേർ പ്രതികളാകും ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇടപാടിൽ പങ്കുണ്ടെന്നും നിഗമനമുണ്ട്

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ഉന്നതരുടെ പങ്കും അന്വേഷിക്കാൻ നീക്കം നടക്കുന്നതായി വിവരം. ടെൻഡർ അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായി എന്നാണ് സംശയം. പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ സ്വർണ്ണകൊള്ള കേസിൽ ജയിലിലാണ് ഇരുവരും ഉള്ളത്. ടെൻഡർ അട്ടിമറിച്ചതിലൂടെ 2.3 കോടിയുടെ നഷ്‌ടം ബോർഡിന് ഉണ്ടായെന്നാണ് കണ്ടെത്തൽ. കൂടുതൽ പേർ പ്രതികളാകും എന്നാണ് വിവരം. നെയ്യ് ക്രമക്കേടിൽ എസ് ഐ ടി കൂടുതൽ പേരെ പ്രതിചേർത്തേക്കും. ദേവസ്വം ബോർഡിലെ

ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതരുടെ പങ്കും അന്വേഷിക്കും, കൂടുതൽ പേർ പ്രതികളാകും ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇടപാടിൽ പങ്കുണ്ടെന്നും നിഗമനമുണ്ട് Read More »

Scroll to Top