ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം നരഹത്യാശ്രമകുറ്റം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐടി റിപ്പോർട്ട്

ആലപ്പുഴയിൽ നവകേരള സദസ്സിനിടെയുണ്ടായ മർദനത്തിൽ മെഡിക്കൽ ബോർഡിന്റെ നിർണായക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT) പ്രതികൾക്കെതിരെ നരഹത്യാശ്രമക്കുറ്റം (IPC 308)

മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ നേരിടാൻ ഉപയോഗിച്ച വടി ജീവന് തന്നെ അപകടമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന മെഡിക്കൽ കണ്ടെത്തലാണ്മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ നേരിടാൻ ഉപയോഗിച്ച വടി ജീവന് തന്നെ അപകടമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന മെഡിക്കൽ കണ്ടെത്തലാണ് കേസിൽ വലിയ വഴിത്തിരിവായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top