മോഹൻലാലിന് ആശ്വാസം; ലിങ്കുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: നടൻ മോഹൻലാലിന് ആശ്വാസമായി ഡൽഹി ഹൈക്കോടതി. നടൻ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. എഐ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തൻ്റെ അനുവാദമില്ലാതെ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമാണ് മോഹൻലാൽ ഹർജിയിൽ പറഞ്ഞിരുന്നത്. മെറ്റയടക്കം സോഷ്യൽ മീഡിയ ഭീമൻമാരെ […]
മോഹൻലാലിന് ആശ്വാസം; ലിങ്കുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി Read More »









