നീർച്ചാൽ, കന്യപ്പാടിയിൽ വീടു കുത്തിത്തുറന്ന് കവർച്ച
കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാലിൽ വീടു കുത്തിത്തുറന്ന് കവർച്ച. കന്യപ്പാടിയിലെ നിലോഫർ മഹലിലാണ് കവർച്ച നടന്നത്. വീട്ടുടമ ഫസീല നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്‌ച രാവിലെ ഒൻപതര മണിക്കും ഇടയിലാണ് സംഭവം. വാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 7000 രൂപയും രണ്ടു ഡബ്ബികളിലായി സൂക്ഷിച്ചിരുന്ന 1,300 രൂപയും കൈക്കലാക്കിയതായി ഫസീല നൽകിയ പരാതിയിൽ പറഞ്ഞു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാഡൂരിൽ ഏതാനും […]
നീർച്ചാൽ, കന്യപ്പാടിയിൽ വീടു കുത്തിത്തുറന്ന് കവർച്ച Read More »









