നീറ്റ് പുന:പരീക്ഷ നാളെ, ആശങ്കയൊഴിയാതെ രക്ഷിതാക്കൾ
ന്യൂഡൽഹി/ കാസർകോട് : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുന:പരീക്ഷ നാളെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥയിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പുന:പരീക്ഷ എഴുതേണ്ട മനോവിഷമത്തിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ രാജ്യത്ത് തുടർക്കഥയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുന:പരീക്ഷ നടക്കുന്നത്.ഇന്നും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്. ഈമാസം 16ന് രാജസ്ഥാനിലെ സി ക്കറിൽ ഉമേഷ് മാലി (22) എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ […]
നീറ്റ് പുന:പരീക്ഷ നാളെ, ആശങ്കയൊഴിയാതെ രക്ഷിതാക്കൾ Read More »









