സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി; സ്തംഭനാവസ്ഥയിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി. ബജറ്റ് പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് വിവരം. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിഹിതത്തിലും തീരുമാനമായില്ല. വിവിധ വകുപ്പുകൾക്ക് ഫണ്ട് അനുവദിക്കുന്നതിലും തീരുമാനം നീളുകയാണ്. സാമ്പത്തിക വർഷത്തിൽ പ്രാഥമികമായി നടക്കേണ്ട യോഗങ്ങൾ പോലും നടന്നിട്ടില്ല. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് എതിരെ ഉദ്യാഗസ്ഥരുടെ അമർഷവും ഉയരുന്നുണ്ട്. ധനവകുപ്പ് സ്‌തംഭനാവസ്ഥയിലാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ധനകാര്യ വകുപ്പിൻ്റെ പല തീരുമാനങ്ങളും സമയ ബന്ധിതമായി വരുന്നില്ലെന്ന് മുൻ ധനവകുപ്പ് […]
സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി; സ്തംഭനാവസ്ഥയിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ Read More »









