സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

തൃശൂർ : പ്രശസ്‌ത ചലച്ചിത്ര സഹസംവിധായകൻ വിജീഷ് ഐ കെ (45) മസ്തിഷ്ക സംബന്ധമായ രോഗത്താൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയാണ്.
ടീൻസ്, ഓടും രാജ ആടും റാണി, ദേവയാനം, പത്രോസിൻ്റെ പടപ്പുകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച പ്രധാന സിനിമകൾ. അച്ഛൻ: കൃഷ്ണൻ അമ്മ:
രത്ന. സഹോദരങ്ങൾ: കിഷോർ കുമാർ, കൃജിത്ത്, രമ്യ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top