കൊച്ചി: നടൻ സലിം കുമാർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്.
എറണാകുളം അമൃത ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.
നടൻ സലിം കുമാർ ആശുപത്രിയിൽ