നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ (ഹാഷ് വാല്യു മാറിയതിൽ) പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കേരള ഹൈക്കോടതി (Kerala High Court) തള്ളിയിരുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി 2024 ഒക്ടോബറിലാണ് സിംഗിൾ ബെഞ്ച് ഈ ഉപഹർജി തള്ളിയത്.
മെമ്മറി കാർഡ ചോർന്നതിൽ പുനരന്വേഷണം വേണം അതിജീവിത ഹൈക്കോടതിയിൽ


