പുതിയ കണക്‌ഷൻ എടുക്കുന്നവർക്കായി ബിഎസ്എൻഎൽ 51 രൂപയുടെ പ്രൊമോഷനൽ ഫസ്‌റ്റ് റീചാർജ് കൂപ്പൺ പ്ലാൻ അവതരിപ്പിച്ചു. പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി കോളുകൾ, ദിവസവും 2ജിബി ഡേറ്റ, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും. ബിഎസ്എൻഎലിലേക്ക് മാറുന്ന പുതിയ ഉപഭോക്താക്കൾക്ക് സിം കാർഡ് സൗജന്യമായിരിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഈ മാസം 30 വരെ പ്ലാൻ ലഭ്യമാണ്.
അൺലിമിറ്റഡ് കോളുകൾ: പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി കോളുകൾ ലഭിക്കും.
ഡേറ്റാ ആനുകൂല്യം: പ്രതിദിനം 2 ജിബി ഉയർന്ന വേഗതയുള്ള ഡേറ്റ.
എസ്എംഎസ്: ദിവസേന 100 എസ്എംഎസുകൾ സൗജന്യമായി അയക്കാം.
വാലിഡിറ്റി: 28 ദിവസം കാലാവധി.
സൗജന്യ സിം കാർഡ്: ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്യുന്ന (മാറുന്ന) പുതിയ ഉപഭോക്താക്കൾക്ക് സിം കാർഡ് തികച്ചും സൗജന്യമായിരിക്കും.
വീട്ടിലിരുന്ന് ബിഎസ്എൻഎൽ സിം ബുക്ക് ചെയ്യാം
പുതിയ കണക്ഷനായി ബിഎസ്എൻഎൽ കസ്‌റ്റമർ കെയർ സെൻന്ററുകളിൽ പോയി വരി നിൽക്കേണ്ടതില്ല. ഉപഭോക്‌താക്കൾക്ക് വീട്ടിലിരുന്ന് തന്നെ താഴെ പറയുന്ന ലളിതമായ ഘട്ടങ്ങളിലൂടെ സിം ബുക്ക് ചെയ്യാവുന്നതാണ്:


