ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. ചെറുവത്തൂർ സ്വദേശി അബ്ദുൾ റഹ്‌മാൻ (72) ആണ് മരിച്ചത് വിദേശത്ത് നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ രാവിലെയാണ് അപകടം
ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം


