സിജെപി പ്രതിഷേധത്തില്‍ സംഘര്‍ഷം; ജന്ദര്‍ മന്ദറില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

ജന്ദര്‍ മന്ദറിലെ സിജെപി പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് വീശി പൊലീസ്. ദില്ലി ജന്തര്‍ മന്ദിരിന് ചുറ്റുമുള്ള റോഡുകള്‍ അടക്കം പ്രതിഷേധക്കാര്‍ കീഴടക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇന്ന് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവാതെ വന്നതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാ?ഗത്ത് നിന്നുണ്ടായത്. പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലും പ്രതിഷേധം ശക്തമാക്കാനാണ് സിജെപി തീരുമാനം. പാര്‍ലിമെന്റ് മാര്‍ച്ചില്‍ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചു.
പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ ഇന്നത്തെ മാര്‍ച്ചില്‍ പങ്കെടുത്തേക്കും. ദില്ലി പോലീസിന്റെ കണക്ക് കൂട്ടലുകള്‍ക്ക് അപ്പുറമുള്ള ആള്‍ക്കൂട്ടമാണ് ഇന്നലെ രാത്രി വൈകിയും ജന്തര്‍മന്തറില്‍ എത്തിയത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജും രാത്രിയില്‍ ഉടനീളം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top