പത്തനംതിട്ട: മൂന്നു വയസുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട റാന്നി വയലത്തലയിലാണ് സംഭവം. ബിനോയ്-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. മാതാവ് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വയറിൽ കുഞ്ഞ് പിടിക്കുകയായിരുന്നു. ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൂന്നു വയസുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു


