ആദ്യം കൈഞരമ്പ് മുറിച്ചു; പിന്നാലെ കഴുത്തറുത്തു; അമ്മയെ കൊന്ന ശേഷം മൃതദേഹം കത്തിക്കാനും പ്രതിയുടെ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ കൊലപ്പെടുത്തിയത് ക്രൂരമായി. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ...
ബസിൽനിന്ന് വിളിച്ചിറക്കി, യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി;സൈനികൻ കസ്‌റ്റഡിയിൽ
കാസർകോട് യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളരിക്കുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിൽ...
ഉല്ലാസയാത്ര ദുരന്തമായി, ഗുണ്ടൽപ്പേട്ട് അപകടത്തിൽ പരുക്കേറ്റ ഒന്നരവയസ്സുകാരനും മരിച്ചു; ആകെ മരണം 3
സുൽത്താൻ ബത്തേരി കർണാടക ഗുണ്ടൽപ്പേട്ടിനടുത്ത് ബേഗൂർ രാഗപ്പുരയിൽ മലയാളികൾ സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി...
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി; പരീക്ഷ നടക്കുന്നത് 3000 കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി...
അടിമാലി ദുരന്തം; സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും
കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ...
ലീവുള്ള ജീവനക്കാരുടെ പേരിൽ കള്ള വൗച്ചറെഴുതി റെസ്റ്റോറന്റ് മാനേജറായ കണ്ണൂർ സ്വദേശി കൈക്കലാക്കിയത് ഒൻപത് ലക്ഷം രൂപ ; ഒടുവിൽ അറസ്റ്റ്
അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരിൽ വാങ്ങുന്ന വിലയേക്കാൾ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജർ അറസ്റ്റിൽ. വിഴിഞ്ഞത്തെ...
ശിരോവസ്ത്ര വിവാദം, സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി; പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്‌കൂളിൽ ചേർത്തു
ശിരോവസ്ത്ര വിവാദത്തിൽ പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്‌കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്‌കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. സെൻ്റ്...
പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് നിഗമനം
പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. തർക്കത്തിനിടെയായിരുന്നു സംഭവം...
കാനത്തൂർ, പയർപ്പള്ളത്തും പുലി; ഷെഡിൽ കെട്ടിയിട്ട വളർത്തുനായയെ കൊന്നു തിന്നു
കാസർകോട്: ഇരിയണ്ണി, പയത്തിൽ വീട്ടുമുറ്റത്തെത്തിയ പുലി വളർത്തു നായയെ കൊന്നതിനു പിന്നാലെ കാനത്തൂർ, പയർപ്പള്ളത്തും പുലിയിറങ്ങി. ചൊവ്വാഴ്ച രാത്രി എത്തിയ...








