കുടിലിൽ നിന്ന് സ്വന്തം വീട്ടിലേക്ക്; പുഷ്പയുടെയും മകന്റെയും സ്വപ്നത്തിന് ചിറകുകൾ
തൃക്കരിപ്പൂർ: വർഷങ്ങളായി ഭിന്നശേഷിക്കാരനായ മകനെയും ചേർത്ത് കാലിത്തൊഴുത്ത് പുതുക്കിയ ചെറിയ കുടിലിൽ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ സഹിച്ചുകഴിയുന്ന ഈയ്യക്കാട്ടെ പുഷ്പ യു.കെയ്ക്ക് ഇനി പ്രതീക്ഷയുടെ പുതിയ പുലരി. സ്വന്തം വീടെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിലാണ് ഈ അമ്മയും മകനും. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി സമിതിയും സംയുക്തമായി നടപ്പാക്കുന്ന “തല ചായ്ക്കാനൊരിടം” പദ്ധതിയിലൂടെയാണ് പുഷ്പയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആറു ലക്ഷം രൂപ ഉപയോഗിച്ചാണ് ഭവനനിർമാണം പൂർത്തിയാക്കുക. പുതിയ ജീവിതത്തിന്റെ അടിത്തറ […]
കുടിലിൽ നിന്ന് സ്വന്തം വീട്ടിലേക്ക്; പുഷ്പയുടെയും മകന്റെയും സ്വപ്നത്തിന് ചിറകുകൾ Read More »









