തളിപ്പറമ്പിൽ 25 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും 100 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ
ഓപ്പറേഷൻ തണ്ടർ : തളിപ്പറമ്പിൽ 25 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും 100 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ ഉത്തരപ്രദേശ സ്വദേശി അങ്കദ് യാദവ് ആണ് അറസ്റ്റിലായത് തളിപ്പറമ്പ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി.വി.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്









