ഇനി ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താം; പുതിയ സംവിധാനം വരുന്നു
ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താൻ സാധിക്കുന്ന ഓഫ് ലൈൻ ടാപ്പ് ആൻഡ് പേയ് രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഫോൺ ഓഫ്ലൈനിൽ ആയിരുന്നാൽ പോലും പണമിടപാട് നടത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡുകളിൽ നിലവിലുള്ള ടാപ്പ് ആൻഡ് പേയ് സംവിധാനത്തിന് സമാനമായാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിനായി ഇന്റർനെറ്റുളള സമയത്ത് വ്യക്തികൾ അവരുടെ ഡിജിറ്റൽ […]
ഇനി ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താം; പുതിയ സംവിധാനം വരുന്നു Read More »









