സംസ്ഥാനത്ത് വ്യാപക വ്യാജ വീസ തട്ടിപ്പ്

സംസ്ഥാനത്ത് വിസ തട്ടിപ്പിൽ കബളിക്കപ്പെട്ട് നിരവധി പേർ. കബളിപ്പിക്കുന്നത് ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലൻഡ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത്. പാസ്പോർട്ടിൽ വ്യാജ വീസ പ്രിന്റ് ചെയ്‌ത്‌ നൽകി തട്ടിയത് കോടികൾ. തട്ടിപ്പ് അറിയുന്നത് എയർപോർട്ടിൽ എത്തുമ്പോൾ

സംസ്ഥാനത്ത് വ്യാപക വ്യാജ വീസ തട്ടിപ്പ് Read More »

വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ രണ്ട് തവണകളിലായി സ്വർണവില ഇടിഞ്ഞതിന് ശേഷം ഇന്നാണ് വില ഉയർന്നത്. ഇന്ന് പവന് 520 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 95,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ട‌ി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ

വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു Read More »

‘ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ’; വിനോദ കേന്ദ്രങ്ങളിൽ ഉടൻ പരിശോധന നടത്തും, ജില്ലാ കളക്ടർ

ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ലിസ്റ്റിൽ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ വീഴ്ചയാണ്. അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ഇതുവരെ ചെയ്തിട്ടില്ല. അക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കളക്‌ടർ ട്വന്റിഫോറിനോട് പറഞ്ഞു.ഇത്തരത്തിലുള്ള സാഹസിക വിനോദ കേന്ദ്രങ്ങൾ നടത്തുമ്പോൾ ദുരന്ത നിവാരണ സേനയുടെ കീഴിൽ ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചാൽ അത് ഉചിതമാകും. സാഹസിക വിനോദങ്ങൾക്ക് അനുമതി നൽകാൻ

‘ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ’; വിനോദ കേന്ദ്രങ്ങളിൽ ഉടൻ പരിശോധന നടത്തും, ജില്ലാ കളക്ടർ Read More »

സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

പാലാ: വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെ തൊടുപുഴ – പാലാ റോഡിൽ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്നാറിൽ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികൾ മൂന്ന് ബസ്സുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക് Read More »

ആലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട; പൊലീസ് അന്വേഷണം തുട‌ങ്ങി

ആലപ്പുഴ: എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ ബാഗിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവ. വിദ്യാർത്ഥികൾ ലഹരി വസ്‌തുക്കൾ ഉപയോഗിക്കുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ട്യൂഷനു പോയപ്പോൾ ഒരു പറമ്പിൽ നിന്നാണ് വെടിയുണ്ടകൾ വീണു കിട്ടിയതെന്നാണ് വിദ്യാർത്ഥി പൊലീസിനു നൽകിയ മൊഴി. ഇതു ശരിയാണോയെന്നു പരിശോധിച്ചു വരികയാണ് പൊലീസ്.

ആലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട; പൊലീസ് അന്വേഷണം തുട‌ങ്ങി Read More »

ചെറുപുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു.

KSEB ഓഫീസിന് സമീപം മലയോര ഹൈവേയിലാണ് സംഭവം. പക്കാത്തിക്കാട് സ്വദേശികളായ ജോസഫും കുടുംബവുംസഞ്ചരിച്ച കാറാണ് കത്തിയത്. ആളപായമില്ല. പെരിങ്ങോം ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

ചെറുപുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. Read More »

നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; കയ്യോടെ പൊക്കി എക്സൈസ്

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ 30 ലിറ്റർ മദ്യം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സംഭവത്തിൽ നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ(65) പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്.

നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; കയ്യോടെ പൊക്കി എക്സൈസ് Read More »

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം വിളംമ്പര ജാഥ നടത്തി

മഞ്ചേശ്വരം :ലോക ഭിന്നശേഷി വാരാചരണത്തിന്റെയും ദിനാചരണത്തിൻ്റെയും പ്രചരണ ഭാഗമായി വിളമ്പര ജാഥ സംഘടിപ്പിച്ചു സമഗ്ര ശിക്ഷ കേരള ബി ആർ സി മഞ്ചേശരത്തിന്റെ നേതൃത്വത്തിൽ വിളമ്പരജാഥ നടന്നു പരിപാടി യുടെ ഉദ്ഘാടനം മഞ്ചേശരം ബി പി സി ശ്രീ മതി സുമാദേവി നിർവഹിച്ചു എസ് എസ് ബി എ യു പി എസ് ഐല സ്കൂളിലെ കുട്ടികളുടെ ബാൻഡ് മേളത്തോടെ ആണ് വിളമ്പര ജാഥ ആരംഭിച്ചത് 80ഓളം കുട്ടികളും അധ്യാപകരും പരിപാടി യിൽ പങ്കെടുത്തു എസ് എസ്

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം വിളംമ്പര ജാഥ നടത്തി Read More »

ഡിസംബറിലെ വൈദ്യുതി ബില്‍ കുറയും

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഗണ്യമായി കുറയുമെന്ന്  കെഎസ്ഇബി. സെപ്റ്റംബര്‍- നവംബര്‍ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സര്‍ചാര്‍ജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തില്‍ ഒരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് 8 പൈസയുമായി ഇന്ധന സര്‍ചാര്‍ജ് കുറയുമെന്നു കെഎസ്ഇബി അറിയിച്ചു. സര്‍ചാര്‍ജ് പരിധി എടുത്തു കളഞ്ഞതോടെ സര്‍ചാര്‍ജ് ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു മുന്‍നിര്‍ത്തി വൈദ്യുതി മന്ത്രിയുടെ ഓഫീസാണ്

ഡിസംബറിലെ വൈദ്യുതി ബില്‍ കുറയും Read More »

Scroll to Top