കോഴിക്കോട് താമരശേരിയിൽ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത് . മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുൽ നാസർ.

കോഴിക്കോട് താമരശേരിയിൽ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു Read More »

ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്‌തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത

ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി Read More »

കണ്ണവത്ത് പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്.

കൂത്തുപറമ്പ്: കണ്ണവത്ത് പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്. സ്റ്റീൽ ബോംബ് വീടിന്റെ വരാന്തയിൽ കണ്ടെത്തി. പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

കണ്ണവത്ത് പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. Read More »

ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ

ദില്ലി: ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്‌താൽ പോലും പല റൂട്ടുകളിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങൾ. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി ‘സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം’ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ.തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോഴും തിരക്കേറിയ സമയങ്ങളിൽ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും യാത്രക്കാർ നേരിടുന്ന

ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ Read More »

ഇ .പി ജയരാജൻ നൽകിയ മാനനഷ്‌ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്‌ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത്‌ മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19-ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം

ഇ .പി ജയരാജൻ നൽകിയ മാനനഷ്‌ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ് Read More »

സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. കൊല്ലം ഇടമണിലെ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇവർക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ചാടിയതോടെ സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടമാവുകയും അമ്മയും മകനും ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്‌തു. അപകടത്തിൽ മുഖത്തിനും കൈകാലുകൾക്കും പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത്

സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക് Read More »

പുഴയിൽ മുഖം കഴുകവെ പിന്നിൽ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ടി.കെ. കോളനിയിൽ കാട്ടാന ആക്രമണത്തിൽ കർഷകത്തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പൻക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയിൽ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികൾക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസൻ. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടിൽ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദുരേക്ക് എറിയുകയായിരുന്നു. ഇതോടെ കൂടെയുള്ളവർ ആനയെ ബഹളം വെച്ച് പിന്തിരിപ്പിച്ചു. ദാസനെ പിന്നീട് നിലമ്പൂർ ജില്ല

പുഴയിൽ മുഖം കഴുകവെ പിന്നിൽ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്‌മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം

തൃശൂർ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും. ബംഗാൾ സ്വദേശികളായ രേഷ്‌മ (35), ധീരു (38) എന്നിവരെയാണു ജില്ലാ അഡീഷനൽ സെഷൻസ് ജഡ്‌ജി കെ. കമനീസ് ശിക്ഷിച്ചത്. 2021 ഡിസംബർ 13ന് ആയിരുന്നു സംഭവം. സ്വർണപ്പണിക്കാരനായ മൻസൂർ മാലിക്കും ഭാര്യ രേഷ്മയും രണ്ടു മക്കളും ചേർപ്പ് പെരിഞ്ചേരിയിലെ വാടകവീട്ടിലായിരുന്നു താമസം. ജോലിയിൽ സഹായിക്കാൻ മൻസൂർ ബംഗാളിൽ നിന്നെത്തിച്ച ധീരുവും 16 വയസ്സുകാരനായ കൂട്ടാളിയും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. രേഷ്‌മയും

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്‌മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം Read More »

ലഘുലേഖ, പോസ്റ്റർ അച്ചടിക്കും നിയന്ത്രണം

കണ്ണൂർ: തെരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തി. ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ മുഖഭാഗത്ത് അച്ചടിക്കുന്ന ആളുടെയും പ്രസിദ്ധീകരിക്കുന്ന ആളുടെയും പേരും മേൽവിലാസവും ഉണ്ടാകണം. അച്ചടി കഴിഞ്ഞാലുടൻ, ഡിക്ലറേഷന്റെ പകർപ്പും അച്ചടിച്ച വസ്തുവിന്റെ പകർപ്പും അച്ചടിക്കുന്നയാൾ ചീഫ് ഇലക്ടറൽ ഓഫിസർ/ ജില്ലാ മജിസ്ട്രേറ്റിനോ അയച്ച് കൊടുക്കണം. ഇത് ലംഘിക്കുന്നവർക്ക് ആറുമാസം തടവോ രണ്ടായിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.

ലഘുലേഖ, പോസ്റ്റർ അച്ചടിക്കും നിയന്ത്രണം Read More »

മത്സരിക്കാന്‍ ഉറച്ച് കെ സുധാകരന്‍; അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല; നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം

അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല. മത്സരിക്കാന്‍ ഉറച്ച് നാമനിര്‍ദേശ പത്രിക നല്‍കാന്‍ കെ സുധാകരന്‍ നീക്കം തുടങ്ങി. നാമനിര്‍ദേശപത്രിക നല്‍കാന്‍ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസില്‍ നിന്ന് വാങ്ങും. കേരള ഹൗസില്‍ എത്തി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി. കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡല്‍ഹിയില്‍ എത്തിയത്. ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കെ സുധാകരന്‍ തയാറായിട്ടില്ല. എംകെ രാഘവന്‍ അടക്കമുള്ള നേതാക്കള്‍ അദേഹത്തെ ഫ്‌ലാറ്റില്‍ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളില്‍ നിന്ന് ശ്രമം

മത്സരിക്കാന്‍ ഉറച്ച് കെ സുധാകരന്‍; അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല; നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം Read More »

Scroll to Top