കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂർ: ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.
ഏച്ചൂർ സെക്ഷൻ:
രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വാണിയൻ ചാൽ, കൊങ്ങണാംകോട്, പുന്നക്കാമൂല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം സെക്ഷൻ:
രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ കൊളത്തൂർ, കൊളത്തൂർ അമ്പലം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ സെക്ഷൻ:
രാവിലെ 10:00 മുതൽ വൈകിട്ട് 2:00 വരെ പെടയങ്ങോട്, പെരുമണ്ണ്, ജമിനി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം തടസപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top