പ്രധാനമന്ത്രിക്കെതിരെ അപകീർത്തി സന്ദേശം ; പയ്യന്നൂർ പൊലീസ് കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെ ടുത്തുന്നതും നാട്ടിൽ കലഹമു ണ്ടാക്കുന്നതുമായ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് പയ്യന്നൂർ പോലീസ് കേസെടുത്തു. നൊസ്റ്റാൾജിയ എന്ന ഗ്രൂപ്പിനെ തിരെയാണ് കേസ്.
കുണിയൻ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പാണിത്. കഴിഞ്ഞ ഒമ്പതിനാണ് ഈ ഗ്രൂപ്പിൽ അപകീർത്തി സന്ദേശം പ്രചരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോറോം നോർത്ത് പനക്കീൽ ഹൗസിൽ ബാലകൃഷ്‌ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top