യുകെ വിസ വാഗ്ദാനം ചെയ്‌ത് പണം തട്ടി; നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവ്
കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിനെ കോടതി നാല് വർഷം തടവുശിക്ഷയ്ക്ക് വിധിച്ചു. പിഴയായി 66. 5 ലക്ഷം രൂപയും അടയ്ക്കണം. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. രണ്ടുകേസുകളിലായാണ് കോടതി ജോബിയെ ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് വിധി പ്രസ്‌താവിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരാണ് പരാതിക്കാർ. യുകെ വിസ നൽകാമെന്ന വാഗ്ദാനത്തിൽ 2011ൽ […]
യുകെ വിസ വാഗ്ദാനം ചെയ്‌ത് പണം തട്ടി; നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവ് Read More »









