തട്ടിപ്പുകൾ ഇനി എളുപ്പത്തിൽ പിടിക്കപ്പെടും! രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ആപ്പിൾ, സാംസങ്, വിവോ, ഓപ്പോ എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ സ്‌മാർട്ട് ഫോൺ കമ്പനികളും സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്ലിക്കേഷനായ സഞ്ചാർ സാഥി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് പ്രകാരം, സ്‌മാർട്ട് ഫോൺ കമ്പനികൾക്ക് ഇത് പാലിക്കാൻ 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അത് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത വിധത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും […]









