സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഫെഫ്ക്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‌ണൻ. എന്നാൽ ഇതുവരെ ബി ഉണ്ണികൃഷ്ണന്റെ രാജി ഫെഫ്ക ജനറൽ കൗൺസിൽ അംഗീകരിച്ചിട്ടില്ല.
ബി ഉണ്ണികൃഷ്ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു


